പാപമുക്തി
മുഷിഞ്ഞൊരീ ജന്മമീഭൂവില്‍
രസിച്ചിടും സുഖങ്ങളേറെയായ്
പിറന്നിടും പുതുക്രുരഭാവമി-
ന്നുടലെടുത്തിടും പുതു വിശ്വരൂപം
അഴിഞ്ഞാടിടും തന്‍ ജീവകേളിയില്‍
നവരസങ്ങളുമിന്നാടിത്തളര്‍ന്നു
മടുത്തൊരീ ആട്ടം ഈ ഭൂവില്‍
ഇനിയും മായാത്ത
ചോരതന്‍ കറകള്‍ എത്രയോ
ഭൂവില്‍ ബാക്കിനില്‍ക്കെ
കഴുകികളയുന്നിതാ ഞാനാ
പാപജന്മത്തിന്‍ ശേഷിപ്പുകള്‍....
31/12/2012
No comments:
Post a Comment