കുറ്റം
കൂടൊഴിഞ്ഞ് കിളികള്‍ പോയി
ചില്ലകള്‍ തനിച്ചായി
ആര്‍ക്കെല്ലാം തണല്‍ നല്‍കി
എന്നിട്ടും അവ തനിച്ചായി
അഭയം നല്‍കിയ കുറ്റത്തിന്
കിളികള്‍ അവളെ
വിട്ടൊഴിഞ്ഞുപോയ്
ജീവവായു നല്‍കിയ
കുറ്റത്തിന്
മനുഷ്യര്‍ അവളെ
കണ്ടം തുണ്ട മാക്കി
എന്നിട്ടും വിട്ടില്ല
അവളെ അഗ്നിക്കിരയാക്കി...
2/08/2012.
No comments:
Post a Comment