സ്വപ്നാടനം
പുലര്‍കാല സുന്ദര സ്വപ്നത്തില്‍ ഞാന്‍ അനന്തമായ
നിലാകാശത്ത് സ്വതന്ത്രമായി പറന്നുനടക്കുകയായിരുന്നു എന്‍ സ്വപ്നങ്ങള്‍ക്ക് അതിര്‍ ഉണ്ടായിരുന്നില്ല അപ്പോള്‍! എവിടെനിന്നോ ഒരു
വിഷയമ്പ് എന്‍ ഹൃദയത്തിലാണ്ടു ചിറകടിച്ചു പറക്കാന്‍ നോക്കിയെങ്കിലും വിഷത്തിന്‍ കാഠിന്യം മൂലം ഞാന്‍ നിലം പതിച്ചു ആരും സഹായിക്കാനില്ലാതെ ഞാന്‍ ചിറകടിച്ചു മരിച്ചു.......!
പെട്ടന്നാണ് ഞാന്‍ ഞെട്ടി ഉണര്‍ന്നത് സംഭവിച്ചതെല്ലാം ഒരു
സ്വപ്നമായിരുന്നല്ലോ എന്നോത്ത് ഞാന്‍ നെടുവീര്‍പ്പിട്ടു.
08-07-2009
No comments:
Post a Comment