Wednesday, July 31, 2013

പറയാനുള്ളത്


പറയാനുള്ളത്

പച്ചപരപ്പിലെ പുല്‍നാമ്പിനു

പറയാനുള്ളത്‌ വളര്‍ച്ചയെക്കുറിച്ച്

വാള്‍മുനയില്‍ നില്‍ക്കുന്ന

മുത്തശ്ശന്‍ മാവിനു

പറയാനുള്ളത് വീഴ്ചയെക്കുറിച്ച്.

                                                            29/09/2010

1 comment: